ISL 2019- Goa salvage last-minute draw against Bengaluru
അവസാന നിമിഷത്തെ പെനാല്‍റ്റി. ഗുര്‍പ്രീത് സിങ് സന്ധുവിനെ അവസരം നല്‍കാതെ ഗോള്‍വല കുലുക്കി ഗോവന്‍ താരം ഫെറാന്‍ കൊറോമിനോസ്. ഐഎസ്എല്‍ ആറാം സീസണിലെ എഫ്‌സി ഗോവ - ബെംഗളൂരു എഫ്‌സി മത്സരം ആവേശകരമായ സമനിലയില്‍.